Drishyam 2 Malayalam Movie Review by Sudhish Payyanur @Monsoon Media
Drishyam 2 (ദൃശ്യം 2) Full Movie Review: Watch the video review of Malayalam film Drishyam 2 directed by Jeethu Joseph starring Mohanlal, Meena, Ansiba Hassan and Esther Anil in lead roles.
Subscribe To Silly Sam - inblow.info
FOLLOW us on Instagram
monsoonmedia
LIKE us on Facebook
monsoonmedia
Subscribe To Monsoon Media
inblow.info
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonmediain
Email: come2mm@gmail.com
Please support our crowdfunding campaign:
www.patreon.com/monsoonmedia
Our Backup Channel:
inblow.info
Don't forget to Comment, Like and Share!!!!
#MonsoonMedia #Drishyam2 #MovieReview #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a INblow channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
Monsoon Media
17 दिवसांपूर्वी
അജിത് കൂത്താട്ടുകുളം സുമേഷ് ചന്ദ്രൻ എന്നിവരുടെയും മികച്ച പ്രകടനം ആയിരുന്നു. റിവ്യൂവിൽ മെൻഷൻ ചെയ്യാൻ വിട്ടു പോയത് ആണ്. ശാസ്ത്രീയ കാര്യങ്ങളിൽ വ്യക്തതക്കുറവ് എന്നത് സൂചിപ്പിച്ചത് സ്പോയിലർ ആകും എന്നത് കൊണ്ട് പറയാത്തത് ആണ്. വേറെ ഒരു വീഡിയോ ചെയ്യാം.
The judgeMENTAL Hypocrite, PhD
13 दिवसांपूर्वी
@Jasil Maliyakkal Drushyam 3-- Siddikka didnt take Varun's all body parts for the ritual, he sets aside a small piece and sends for DNA test, result matches with IG Bastins DNA ..INTERVAL...., IG Geetha Prabhakar gets in trouble, seeks Georgukutty 's help on how to get out of this situation....
The judgeMENTAL Hypocrite, PhD
13 दिवसांपूर्वी
Drushyam 3-- Siddikka didnt take Varun's all body parts for the ritual, he sets aside a small piece and sends for DNA test, result matches with IG Bastins DNA ..INTERVAL...., IG Geetha Prabhakar gets in trouble, seeks Georgukutty 's help on how to get out of this situation....
alexjoy luke
13 दिवसांपूर्वी
Forensic scene Jeethu Joseph explain cheythit und
Aswin Prakash
14 दिवसांपूर्वी
പടം കണ്ടു.. കണ്ടപ്പോ മനസ്സിലായി ജിത്തു അണ്ണൻ നമ്മുടെ Breaking Bad series കണ്ടു എന്നും, ഹൈസംബർഗ് ആണ് മൂപ്പരുടെ ഗുരു എന്നും.. 😌
Vishnu 009
14 दिवसांपूर्वी
@Jasil Maliyakkal കരഞ്ഞോ കരഞ്ഞോ പടം ഹിറ്റ് ആയി...
AKHIL ILLICKAN
3 दिवसांपूर्वी
He is a classic criminal. .. Jeethu Joseph.
Jino shine
4 दिवसांपूर्वी
ദൃശ്യം 1 സൂപ്പർ പക്ഷേ 2 അത്ര പോര. അയൽവാസികൾ പോലീസ് ആണെന്നത് സസ്പെൻസ് ആയി തോന്നിയില്ല. ക്ലൈമാക്സ് ഒട്ടും നീതി പുലർത്തിയില്ല - ഉദാഹരണം ഫോറൻസിക് .
P NANDAKUMAR
5 दिवसांपूर्वी
മൈ ബോസ്, മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളിലൂടെ പ്രക്ഷകമനസ്സിൽ ഇടം തേടിയ ജിത്തു ജോസഫിന്റെ ദൃശ്യം 2 ന്റെ വരവിനെ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തുനിന്നത്. എന്നാൽ ദൃശ്യം 2 കണ്ടതിനു ശേഷം ആദ്യം മനസ്സിൽ തോന്നിയത് " എത്ര കൊഴുത്ത ചവർപ്പ് കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തിതൻ ശർക്കര നുകയുവാൻ " - എന്ന കവി വാക്യമാണ്. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ സൂഷ്മമായ ഭാവ പ്രകടനത്തിലൂടെയും , പ്രേക്ഷകരുടെ ഭാവനകൾക്ക് ഇടം നൽകാതെയുള്ള ആഖ്യാന രീതിയിലൂടേയും, കൊലപാതകത്തിന് ശേഷം തെളിവുകൾ എങ്ങിനെ നശിപ്പിക്കണം എന്ന് പഠിപ്പിച്ചു തന്നതിലൂടെയും പ്രേക്ഷക സമൂഹം നെഞ്ചിലേറ്റിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം നിരാശാജനകമായിട്ടാണ് അനുഭവപ്പെട്ടത്. പല സിനിമകളുടേയും രണ്ടാം ഭാഗം പുറത്തുവന്നിറ്റുണ്ടെങ്കിലും ആദ്യ ഭാഗത്തേക്കാൾ മികച്ചതായി തോന്നിയിട്ടുള്ളതായിരുന്നു ആയതിൽ പല സിനിമകളും . എന്നാൽ നാടകീയത നിറഞ്ഞു നിൽക്കുന്ന സീനുകൾ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും, അനാവശ്യമായി കുത്തി കയറ്റിയ കഥാപാത്രങ്ങൾ കൊണ്ടും, യുക്തി ഭദ്രത ചോദ്യം ചെയ്തു കൊണ്ടുള്ള നരേഷനിൽ കൂടിയും ആദ്യ പടത്തിന്റെ പോലെ പ്രേക്ഷകരെ മുനയിൽ നിർത്തുവാനോ ആദ്യ പടത്തോട് നീതി പുലർത്താനോ ജിത്തുവിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സിനിമയുടെ തുടർച്ച എന്ന് കാണിക്കുന്നതിലേക്കായി പല സീനുകളും സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിറ്റുണ്ടെങ്കിലും ആയതൊക്കെ കഥയുടെ ഊടുംപാവും മുറുക്കാൻ പറ്റിയിട്ടില്ല എന്ന് മാത്രമല്ല സിനിമയുടെ ദൈർഘ്യം കൂട്ടാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. ദൃശ്യം ഒന്നിലെ തുടർച്ച എന്ന രീതിയിൽ സിദ്ധിഖിന് തന്റെ കഥാപാത്രത്തോട് നീതിപുലർത്താൻ കഴിഞ്ഞെങ്കിലും മറ്റ് കഥാപാത്രങ്ങളെല്ലാം നിരാശയാണ് സമ്മാനിക്കുന്നത്. സ്റ്റേഷനിൽ മറവ് ചെയ്ത വരുണിന്റെ മൃതദേഹ രഹസ്യം എങ്ങിനെ വെളിപ്പെടുമെന്നും ആയതിൽ നിന്നും ജോർജ് കുട്ടി തന്റെ കുടുംബത്തെ എങ്ങിനെ രക്ഷപ്പെടുത്തും എന്നുള്ള ആകാംക്ഷ മാത്രമാണ് ഈ ഒരു സിനിമ കാണാൻ പേരിപ്പിക്കുന്ന ഘടകം. ആയതിനാൽ തന്നെ പ്രേക്ഷകരുടെ എണ്ണത്തിൽ ഈ ഒരു പടം നിലവിലുള്ള റിക്കാർഡ് തകർത്തേക്കാം പക്ഷേ ആയത് ഒരിക്കലും ഈ ഒരു സിനിമയുടെ കലാമൂല്യം മുൻ നിർത്തിയല്ല എന്ന് നിസംശയം പറയുവാൻ കഴിയും. പ്രായം അഭിനയത്തിന് തടസ്സമില്ല. ഉദാ:മലയാള സിനിമക്ക് ദേശീയ അവാർഡ് വാങ്ങി തന്ന പ്രേംജി . പക്ഷേ 60 ത് കഴിഞ്ഞ മോഹൻലാലിനെ കറുത്ത മുടിയും താടിയും വെച്ച് അവതരിപ്പിക്കാതെ സ്വാഭാവിക രീതിയിൽ അവതരിപ്പിച്ചു എങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു എന്ന് തോന്നിപ്പോയി. അഭിനയ കളരിയുടെ പതിനെട്ടു പടവുകളും കയറിയ മോഹൻലാൽ പലപോഴും അഭിനയം മറന്നു പോയ രീതിയിലാണ് ഇതിൽ അഭിനയിചരിക്കുന്നത്. പ്രേക്ഷകർ നെഞ്ചിലേറ്റിയ പഴയ ജോർജ് കുട്ടിയുടെ നിഴൽ മാത്രമാണ് ഈ ഒരു സിനിമയിൽ കാണാൻ കഴിയുക. പല കഥാപാത്രങ്ങൾക്കും മികച്ച വേഷങ്ങൾ കിട്ടിയെങ്കിലും അവർക്കാർക്കും പ്രേക്ഷകരുടെ കൂടെ ഇറങ്ങി വരാൻ കഴിഞ്ഞിട്ടില്ല എന്നു തന്നെ വേണം പറയാൻ. സഹദേവൻ എന്ന കഥാപാത്രത്തെ ഉൾപ്പെടുത്താനോ , സഹദേവന്റെ മിടുക്ക് മൂലം സ്റ്റേഷൻ രഹസ്യം വെളിപ്പെടുത്തുന്ന രീതിയിൽ കഥയെ മിനഞ്ഞെടുക്കാൻ ജിത്തുവിന്റെ ബ്രില്യൻ സിന് കഴിഞ്ഞിട്ടില്ല. ഫോറൻസിക് സീന് ഉൾപ്പെടെ പല സീനുകൾക്കും ശസ്ത്രീയ അടിത്തറ തോന്നിയിട്ടില്ല. ഒരു പക്ഷേ ജിത്തു വോ , അല്ലെങ്കിൽ മറ്റാരെങ്കിലും ദൃശ്യം 3 എടുത്തേക്കാം. പക്ഷേ ജിത്തുവിനെ സംബദ്ധിച്ചിടത്തോളം ദൃശ്യം 1 ന്റെ സംവിധായകൻ എന്ന ഒരു ലേബൽ മാത്രം മതിയായിരുന്നു. വാൽകഷ്ണം: ഈ ഒരു പടം ആമസോൺ പ്രൈമിൽ റിലീസായത് നന്നായി അല്ല എങ്കിൽ തീയേറ്ററിൽ കാശ് മുടക്കി എന്ന നിരാശയുണ്ടാകുമായിരുന്നു. ഇപ്പോൾ രണ്ടര മണിക്കൂർ നഷ്ടപ്പെടുത്തി എന്നുള്ള നിരാശ മാത്രമേ ബാക്കിയുള്ളൂ. By. അഡ്വക്കറ്റ് . പി നന്ദകുമാർ .
Lalimma Emmanuel
7 दिवसांपूर्वी
G kuttyke label anusariche skeleton pack cheyyan pattiyo ??
DJ
8 दिवसांपूर्वी
ansiba valare nalla performance ayirunnu mention cheyyan vittu poyath ano?
Anudev Devarajan
12 दिवसांपूर्वी
Kurach kaaryangal... 1. Mridadehaavashishttangal kond pokunnath card board pettiyilaanu cinemayil kaanikkunnath, real life lum angane thanne aaanu kond pokunnath ennaanu ariyaan kazhinjath. Proper aayi seal cheyyanam ennu niyamam undengil um aaarum ath follow cheyyunnilla 2.oru important evidence kond poi vekkunna sthalath oru cctv polum illa cinemayilum real life lum..... Okke sammathichu iniyaanu ente oru doubt.. Veronnum alla, georgoottiyeyum family yeyum engane engillum kudukkaan vendi 2 varshatholam shadow police ne upayogicha police nethaav enthu kond Skelton kandedutha nimisham muthal georgoottiye nireekshikkaan police kaare erppaadaakkiyilla??? Adhava erppad aakkiyillengillum enthu kond cctv polum illaatha aaa sthalath additional police kaare dutyk vechilla?? Case ithrayum serious aaayittaanu kaanikkunnath poraathathinu police dhambadhikal 5 laksham aanu spend cheyyunnath ennittum aaarum Skelton kandedutha Aaaa nimisham muthal georgoottiyude movement sredhichilla, athoru valya poraayma thanneyaa eee cinema yil... Poraathathinu georgootti Skelton kond pokunnathinu munbe aaa hospitalile friend ne phone villikkunnumund, enth kond athum trace cheythilla. Ini custodial confession ne kurich parayaam. Prathi kuttam cheyyunnath sammathicha shesham kodathiyil maatti parayunnath ozhuvaakkaanaayi kutta sammatham nadathum athinte video edukkaarund. Enthe athum cheythilla...orupaad nyoonathakal ulla oru padam ennathil kooduthal oru decoration um arhikkunnilla eee padam.. review 1.5 out of 5
arun ajay
12 दिवसांपूर्वी
തിയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ 200cr+ നേടിയേനെ 😥
zhivago KS
12 दिवसांपूर्वी
Drishyam 2 is a boring movie... Mohanlal looks jaded and aged.....it couldn't keep up with the hype and marketing 😎 Vellam is a much better movie with stupendous acting from Jayasuriya 👍
MINNAL VISMU
12 दिवसांपूर्वी
Still on trending
Saju Sachu
12 दिवसांपूर्वी
ആ ഭയം ആണ് സാർ എന്നേ നിങ്ങളുടെ മുൻപിൽ എത്തിച്ചത്... ട്വിസ്റ്റ്
5515sw
12 दिवसांपूर्वी
എന്തിനാ ഈ rewie എല്ലാവരുടെയും ഫോണിൽ ഉണ്ട് പടം കണ്ട് മനസ്സിലാക്കാൻ കഴിയാത്ത മണ്ടൻ മാർ ഒന്നും അല്ലല്ലോ മലയാളികൾ... Teater ആണ് പടം ഓടുന്നത് എങ്കിൽ ആ സിനിമക്ക് ഒരു കാര്യം ഉണ്ടാകും..
Jas jinn
13 दिवसांपूर्वी
ജോസ് ജോർജ്കുട്ടിയെ കണ്ട സീൻ ആദ്യം തന്നെ കാണിച്ച സ്ഥിതിക് പോലീസിനോട് പറയുന്ന സീൻ കുറച്ചൂടെ നേരത്തെ ആകാമായിന്നു പ്രതേകിച്ചു എല്ലാരും പ്രധീക്ഷിക്കുന്ന സ്ഥിതിക്ക്
Vivek V S
13 दिवसांपूर्वी
മുരളി ഗോപി യുടെ ..പ്രകടനം എടുത്തു പറയേണ്ടത് ആയിരുന്നു ..........സ്ക്രീൻ പ്രസെന്റ്സ് അത്രയും ഉണ്ടായിരുന്നു
MANIKANDAN KUMARAN
13 दिवसांपूर्वी
Ee movie il ellarum negative parayunna loophole cardboard box seal cheythilla and no cctv footage in kottayam forensic meadical centre... but enikulla doubt enthu kondu confession cheyunna geoge kuttiyude confession record cheythilla angane anel ayal varune konulengilum vere oru aale konnu ennu confess cheythondallo. Ithu oru maro 1990 il nadana confession pole hero court il pogumbol police nirbanthachu confession cheytha pole ore scene.. my 2nd doubt is enthu kondu gorge kutty veetine shadow cheytha police george kuttiye shadow cheyhilla and not even bug in his car...
rinsan shani shani
13 दिवसांपूर्वी
Casting kure pali poyine aa body station vach recover cheyyumbo ulla seen dailog delivery oke bore
Roshan N A
13 दिवसांपूर्वी
ദൃശ്യം-2 എൻ്റെ ഒരു നിഗമനം.. ദൃശ്യം part 1 ലെ പോലെ നായകൻ്റെ point of view നിന്നുള്ള ഒരു ക്ലൈമാക്സ് അല്ല ദൃശ്യം-2 il നമുക്ക് കാണാൻ കഴിയുന്നത്.. സായി കുമാർ അവതരിപ്പിച്ച കഥാപാത്രത്തോട് നായകൻ ഒരു സിനിമയുടെ കഥ പറയുന്നതും അതിൻ്റെ ക്ലൈമാക്സ് ഉം ആണ്..അതായത് ദൃശ്യം-2 ക്ലൈമാക്സ് സായി കുമാർ ഇൻ്റെ പോയിൻ്റ് ഓഫ് view il ninnu ഉള്ളതാണ്..അതാണ് ഒരിക്കലും യഥാർത്ഥത്തിൽ നടന്നത് എന്ന് ഒരിക്കലും പറയാൻ കഴിയില്ല..അതുമല്ല നായക കഥാപാത്രം മറ്റൊരാൾക്ക് എല്ലാ തെളിവുകളും ഉൾപ്പെടെ കഥ പറഞ്ഞ് കൊടുക്കാൻ മാത്രം മണ്ടൻ അല്ല..പ്രത്യേകിച്ച് ഭാര്യയോട് പോലും ഒളിച്ച് വയ്ക്കുന്ന ഒരാൾ..ജോർജ് കുട്ടി കോട്ടയത്ത് പോകുകയും ഫോറൻസിക് ന് അയച്ച material evidence മാറ്റുകയും ചെയ്തതിൽ ഒരുപാട് ടെക്നിക്കൽ mistakes നമ്മൾ ചർച്ച ചെയ്തതാണ്..ഒരു പക്ഷെ സായി കുമാറിൻ്റെ കഥാപാത്രം ചൂണ്ടിക്കാട്ടിയ ടെക്നിക്കൽ difficulties iva thanne aakam..സായി കുമാറിൻ്റെ കഥാപാത്രം പ്രേക്ഷകൻ തന്നെയാണ്..പ്രേക്ഷകൻ്റെ പോയിൻ്റ് of view anu സായികുമറിൻ്റെയും.. ചുരുക്കത്തിൽ പോലീസിനെയും പ്രേക്ഷകനെ യും ഒരുപോലെ പറ്റിച്ച ജോർജ് കുട്ടിയുടെ 4 അം ക്ലാസ്സ് ബുദ്ധി ആകാം ദൃശ്യം-2 ക്ലൈമാക്സ്..അത് ഒരിക്കലും യഥാർത്ഥ ക്ലൈമാക്സ് അല്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു..രാജനും കുഴിവെട്ടുകാരനും ഡമ്മി കഥാപാത്രങ്ങൾ ആകാനാണ് സാധ്യത..പോലീസ് സായി കുമാർ പറഞ്ഞ aa ക്ലൈമാക്സ് നെ വാളിൽ തൂങ്ങി ആകും ഇനിയുള്ള അന്നേഷണം..അതിലെയ്ക് മനപൂർവ്വം പോലീസിനെ ജോർജ് കുട്ടി എത്തിക്കുകയാണ്..ദൃശ്യം 3 ഇല് സായികുമാർ തിരക്കഥയിൽ ചൂണ്ടി കാണിച്ച റിസ്ക് എലമൻ്റ്സിനും നമ്മൾ ചൂണ്ടിക്കാണിച്ച ഫോറൻസിക് റിലെട്ടെഡ് സംശയങ്ങൾക്ക് ഒരു ഉത്തരം ഉണ്ടാകും ഉറപ്.. അറിയാം വരുനിൻ്റെ സ്കേൽടൺ എങ്ങനെ മാറി എന്നും.. ജീത്തു ജോസഫ് and ജോർജ് കുട്ടി mocking at the entire audience all around the world,,thats the fact
Arun P R
13 दिवसांपूर्वी
Kolmm.gud findings 🔥
Mufi Mufeed. Kh
13 दिवसांपूर्वी
ഫോറൻസിക് കാര്യങ്ങളെ പറ്റി ജീതു തന്നെ വിശദമായ എസ്പിലിനേഷൻ നാളികിയതാ..... അത് നോക്കിയാ തിരിയും
Shaiju V
13 दिवसांपूर्वी
എനിയ്ക്ക് ശരാശരി അനുഭവമായിരുന്നു.തുടക്കത്തിൽ മീനയുടെ തേങ്ങയുമായുള്ള സീനിൽ തേങ്ങ ഒഴിവാക്കാമായിരുന്നു .ആന്റണി പെരുമ്പാവൂർ പ്രകടനം തീരെ മോശമാക്കി, ക്ലൈമാക്സ് ലോജിക്കുമില്ല ശാസ്ത്രീയതയുമില്ല.പക്ഷെ ത്രെഡ് വളരെ നന്നായി.
Anshthaslu Ayaan
13 दिवसांपूर्वी
2 ND partinu vendy thattu polippan story allathe eaduth parayendath onnum thoniyila ,,last 20 minutes nerathe scene kaanumbo manasilaaku.. DNA TEST maarunath manasilaakan nerathe kazhiyum,
N&N CREATIONS MALAYALAM
13 दिवसांपूर्वी
മുരളി ഗോപി സൂപ്പർ......
Muhammed Rahees
13 दिवसांपूर्वी
കിടിലൻ പടം
Dhanesh Kumar
13 दिवसांपूर्वी
Excellent movie ❤️
Noufal Mahamood
14 दिवसांपूर्वी
1st half വലിച്ചു നീട്ടിയത് പോലെ തോന്നി...
Aswin Prakash
14 दिवसांपूर्वी
പടം കണ്ടു.. കണ്ടപ്പോ മനസ്സിലായി ജിത്തു അണ്ണൻ നമ്മുടെ Breaking Bad series കണ്ടു എന്നും, ഹൈസംബർഗ് ആണ് മൂപ്പരുടെ ഗുരു എന്നും.. 😌
ROOPESH RAJ R
14 दिवसांपूर्वी
വിനയചന്ദ്രൻ പറഞ്ഞ സ്ക്രിപ്റ്റിലുള്ള ക്ലൈമാക്സ് ആണ് ദൃശ്യം 2 വിൽ കാണിച്ചിരിരുന്നത്.... ജോർജ്കുട്ടി അങ്ങനെ തന്നെയാണ് ചെയ്തെന്ന് ഉറപ്പില്ല.....waiting for DRISHYAM 3
Subin Raj
14 दिवसांपूर्वी
സ്വന്തം കുടുബത്തെ രക്ഷിക്കാൻ ശപഥം എടുത്തൊരു മനസ്സാണ് അയാളുടെത് നമ്മുക്ക് ജയിക്കാനാവില്ല😎
Sabari Kumar
14 दिवसांपूर्वी
Nice movie...
Surjikumar Vs
14 दिवसांपूर्वी
ഫോറൻസിക്കിലെ ലോജിക്കിനെ പറ്റി ജിത്തു ജോസഫ് തന്നെ വിശദമാക്കിയിട്ടുണ്ട്. അത് ഒന്ന് നോക്കിയശേഷം പ്രതികരിക്കുന്നതാകും നല്ലത്
Raslan Vmk
14 दिवसांपूर्वी
ജീത്തു ജോസഫ് എയുതിയ കഥ അടിപൊളി
Mustafa parakkatt
14 दिवसांपूर्वी
സൂപ്പർ മൂവി മാസ്സ് ക്ലൈമാക്സ് പൊളിച്ചു 👌👌👌👌♥️
Thaslim Arif
14 दिवसांपूर्वी
വിയോജിക്കേണ്ടി വന്നതിൽ ഖേദമുണ്ട് നിങ്ങളുടെ പല റിവ്യൂ കളോടും യോജിച്ച ഒരാളെന്ന നിലയ്ക്ക് ... ഭാഗം ഒന്നിൽ നിന്നും തീർത്തും വിഭിന്നമായി വളരെ കൃത്തിമത്വം നിറഞ്ഞ ഒന്നായി തോന്നി ഭാഗം 2 . അസ്വാഭാവികത പല ഇടങ്ങളിലും ഉണ്ടായിരുന്നു ......
A S
14 दिवसांपूर्वी
Reply thannillla sathysandamaayi review cheyu bro 😎
LIVIN VINCENT
14 दिवसांपूर्वी
പടം കിടുകാച്ചി
krishna mohan
14 दिवसांपूर्वी
Murali Gopi anu adipoli...pinne dhambathi policukarum
krishna mohan
14 दिवसांपूर्वी
1 st part anu nallath
AB Craft D
14 दिवसांपूर्वी
Trishyam 1, Trishyam 2 is a milestone in Mohanlal's cinematic career. Weldon Jeethu Joseph.
Subair T M
14 दिवसांपूर्वी
മോഹൻലാൽ dead body കുഴിച്ചിടുന്നത് കണ്ട ദൃക്സാക്ഷി ജീവ പര്യന്തം ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായതല്ലേ? അതെങ്ങിനെ ശരിയാകും. ആറു വർഷം കൊണ്ട് ഇന്ത്യയിൽ സാദാരണ നിലയിൽ ഒരു കൊലപാതകത്തിന്റെ വിചാരണ പോലും കഴിയില്ല. അപ്പോഴാണ് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നത്. ജീവപര്യന്തം ശിക്ഷ അപ്പൊ എത്ര വർഷമാണ്?
Subair T M
13 दिवसांपूर्वी
@Mahesh Krishnan ശിക്ഷ കഴിഞ്ഞു എന്നല്ലേ പറഞ്ഞത്? കൺഫ്യൂഷനായല്ലോ 😘
Mahesh Krishnan
13 दिवसांपूर्वी
ജാമ്യം എന്ന് അല്ലേ പറഞ്ഞത്. 🙄
Dhanesh Kumar
14 दिवसांपूर्वी
ജോസ് കിടു
Prince Dasilboy
14 दिवसांपूर्वी
Best Review👌
Prince Dasilboy
14 दिवसांपूर्वी
Amazone prime il movie kandavar aaroke?
Mighty MOSA
14 दिवसांपूर्वी
2030 - Drishyam-5 🗡☠💀👻
Malayalam BiggBoss Review
14 दिवसांपूर्वी
Pandu josootty malayalam movie maathre kaanaarullu...eppo Korean koode kaananan thudangi ...adha mooparonnoode ushaaraayi
Nijas_ Ali
14 दिवसांपूर्वी
Family drama enadhu vishwasichavarokke.. kooduthal aaswadhichirikum..✌️
Sachin Hariram
14 दिवसांपूर्वी
Body kuzhichittathu police stationil aanennu arinjappo policekaarude expression. Pinne climax sceneil advocateinte thirinju nottam Hoooo....romanjification at the highest level
Laxman KP
14 दिवसांपूर्वी
Lal super ❤️❤️❤️
MERCHANDISE
14 दिवसांपूर्वी
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ദൃസാക്ഷിക്ക് എന്ത് പറ്റിയെന്നു അവസാനം പറയുന്നില്ലല്ലോ
Anu Anu
14 दिवसांपूर्वी
മകൻ മരിച്ച അമ്മയുടെ മേക്കപ്പ് ഇത്തിരി കൂടിപ്പോയി 👎
Mebz Blahayil
14 दिवसांपूर्वी
Forensic scene okke comedy aayi poyi sathyathil 😐
Think Back
14 दिवसांपूर्वी
അന്നേ ജോർജുകുട്ടി പോലീസിൽ കീഴടങ്ങിയ മതിയായിരുന്നു. അങ്ങനെ ആയിരുന്നേൽ ഇപ്പോ ജോസിന്റെ കൂടെ പുറത്ത് ഇറങ്ങിയേനെ... എന്തിനാ ഇങ്ങനെ ഉരുകി ഉരുകി ജീവിക്കുന്നെ 😃😃
Arun Mohan
14 दिवसांपूर्वी
Average movie
X Factor
14 दिवसांपूर्वी
DNA sample മാറ്റിയത് അത്ര convincing അല്ല എല്ലാണ് പൊതുവെ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ അത് കാണിക്കുന്നത് വിനയചന്ദ്രൻന്റെ (സായിക്കുമാർ) കാഴ്ചപ്പാടിൽ ആണെന്ന് ആരും ശ്രദ്ധിക്കുന്നില്ല. ജോർജ്ജുക്കുട്ടി പറഞ്ഞ കഥയുടെ climax അതെപ്പോലെ തന്നെ വിനയചന്ദ്രൻ അവരോട് പറയുന്നു എന്നുമാത്രം. ഇനിയും പറ, ആര് ആരെ പറ്റിച്ചു? 🤙🏻
Lijo Johny
14 दिवसांपूर्वी
Jeethu Joseph👍🏻...expertly directed.Multi layered script. Anti-capitalist exciting existential suspense film. bomb-under-the-table suspense formula burnished to an expert sheen👏.
RENJITH R L
14 दिवसांपूर्वी
Forensic office matters not acceptable
Appu Fazil
14 दिवसांपूर्वी
തീയറ്റർ പോയി കാണാൻ ആഗ്രഹിച്ച അരക്കെ അണ് ❤️
Sandeep 2255
14 दिवसांपूर्वी
ഒരേ പൊളി 🤩🤩🤩🤩
Hari Nambiar
14 दिवसांपूर्वी
good movie
Biotech PPM
14 दिवसांपूर्वी
Sai Kumar, entering , last s ഒരു K G f film , തോന്നി, പടം Super,
Vincent Puthenchira
14 दिवसांपूर्वी
Why didn't that security guard recognize George kutty after spreading the case news in television? Why that security guard again entertained George kutty inside the office?
ASHIR SAI RAJ K M
14 दिवसांपूर्वी
എന്നാലും മാസങ്ങൾ കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്ന് ജോർജ് കുട്ടി വരുൺ പ്രഭാക്കാറിന്റെ ബോഡി എടുക്കുമ്പോൾ അതും കെട്ടിയ തറ പിന്നെയും പൊളിച്ച്. അപ്പൊ സിമന്റ് എല്ലാം നാശമായാൽ മനസ്സിലാവില്ലേ
surya ramachandran
14 दिवसांपूर्वी
Hates the character of Asha Sharat... deserves no mercy... doesn’t even acknowledge her son’s crime..trying to justify him 🙄
Jaelkel Derarin
14 दिवसांपूर्वी
Several major news outlets in the United Kingdom recently published articles or produced programs calling for an end to the killing of prisoners of conscience for organs in China, including the BBC, The Guardian, Sunday Express, and Scotsman. A discussion titled “Forced Live Organ Extraction in China” took place at the British House of Parliament on March 26, 2019, offering media a timely news hook to delve into the issue. Hosted by MP Jim Shannon, chair of the all-party parliamentary group on freedom of religion and belief, 12 parliament members from a number of different political parties joined the discussion, voicing their outrage and concern over the state-sanctioned crimes of forced organ harvesting in China. BBC Radio 4 covered this event with a segment that was aired the following day during its “Yesterday in Parliament” program. Sunday Express: No Butchering Political Prisoners An article in the Sunday Express on March 31, 2019, exposing the forced organ harvesting in China. An article by David Williamson, Deputy Political Editor of the Sunday Express, titled “Campaigners warn of China butchering political prisoners for their organs” was published on March 31. Williamson wrote that people in Great Britain had been warned not to unwittingly participate in the state-sanctioned murder of political and religious prisoners in China for their organs. “Amnesty International has already called for an independent investigation into allegations of 'organ harvesting' in China,” Williamson wrote, adding “...politicians have raised concerns about claims of forced organ removals on an industrial scale.” Williamson's article quoted MP Fiona Bruce, who referred to the killings in Chinese state-run institutions as a potential “21st century genocide.” She told other MPs, “We are discussing here the forced removal of organs from prisoners of conscience in China, which ultimately results in the death of the individuals subject to this practice, a practice that amounts to manslaughter or, more probably in most cases, murder.” Williamson also quoted MP Jim Shannon, who during the recent parliamentary discussion said, “We are talking about a regime that is responsible for the greatest mass incarceration of a religious group since the Nazis.” The author also drew attention to a 678-page report, published in 2016 by former Canadian secretary of state David Kilgour, investigative journalist Ethan Gutmann and lawyer David Matas, which states, “Organ pillaging in China is a crime in which the Communist party, state institutions, the health system, hospitals and the transplant profession are all complicit. “No nation should allow their citizens to go to China for organs until China has allowed a full investigation into the organ harvesting of prisoners of conscience, both past and present.” Williamson also cited the China Tribunal, which was launched to investigate the claims of organ harvesting and to interview witnesses who had been prisoners in China. Williamson quoted the tribunal's chair, Sir Geoffrey Nice QC, who said, “The tribunal's members are all certain-unanimously and sure beyond reasonable doubt-that in China forced organ harvesting from prisoners of conscience has been practiced for a substantial period of time involving a very substantial number of victims.” “It is beyond doubt on the evidence presently received that forced harvesting of organs has happened on a substantial scale by state-supported or approved organisations and individuals,” the tribunal’s interim judgment continued. Williamson's article included testimony from Falun Gong practitioners Yu Xinhui and Dai Ying, who told the China Tribunal about the mistreatment they received in China for their belief. They were subjected to illegal imprisonment, beatings, torture, force-feeding, sleep deprivation and electric shocks. “Mrs Dai had heart disease, which resulted in her medical exams being stopped, but she recalled that some Falun Gong practitioners disappeared after the testing procedures were complete,” Williamson wrote, quoting a report from Doctors Against Forced Organ Harvesting.
Sudheesh Surendran
14 दिवसांपूर्वी
ജോസ് എന്ന ദൃക്സാക്ഷി അദ്ദേഹത്തിന്റെ അളിയനെ കൊന്ന കേസ് തെളിവെടുപ്പിൽ അദ്ദേഹം ഓടിയ വഴി തെളിവെടുക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ വന്നതും അവിടെ ജോർജ്കുട്ടിയെ കണ്ടതെല്ലാം വെളിപ്പെടതുമായിരുന്നില്ലേ... പോലീസ് നു ആറു വർഷം മുന്നേ ആ തുമ്പ് കിട്ടുമായിരുന്നു.👍👍
RUKMANEK
14 दिवसांपूर्वी
ജോർജ്ജ് കുട്ടിക്ക് ജോസിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല, അത് ഡൈജസ്റ്റ് ആയിരുന്നില്ല. ജോർജ്ജ് കുട്ടിയുടെ ആസൂത്രണമായിരുന്നു അത് എങ്കിൽ, ശരി
fasal program
14 दिवसांपूर्वी
Polisukaar chintha avsanipikunna idath joerjukutty vendum veendum chinthikunnu. 💚💚
shahanaz babu
14 दिवसांपूर्वी
ജീത്തു ജോസഫ് നിങ്ങളൊരു സംഭവം തന്നെ , അഭിനന്ദനങ്ങൾ ദൃശ്യം 2 ടീം
Farhan M
15 दिवसांपूर्वी
6 varshamaayi kashtppettu police il ninnum sookshicha thondimuthalaaya body parts ,last avrk thanne parcel aki kudathil aych koduthath alle ettavum valya mandatharam. avark ath evidence ayit eduth case theliyikalo,atleast varun murdered ennu theliyikalo
i am farooq
15 दिवसांपूर्वी
ദൃശ്യം 1 is best
omg
15 दिवसांपूर्वी
ഏതു പട്ടിക്കുമാവാം ഒരു ചിനിമക്കാരനാവാൻ. പക്ഷെ ഒരു വാർഡ് മെമ്പർ ഒരു.???????? 😃😃😃😃😃😃😃😃😃 അതു കൊണ്ട് പ്രക്ഷകരെ ചൊറിയാതെ.
Kummattika
15 दिवसांपूर्वी
Oru doubt georgekutty varunite dtress oke sookshichu vech ennu paranju. Enal ath check cheyunnath ayi kanikkunila . Why
Sreddha Mahesh
15 दिवसांपूर्वी
ദൃശ്യം 2 സിനിമയിലെ ഏറ്റവും വലിയ പോരായ്മ. അതു ഏറ്റവും വലുതായ ഒന്നു തന്നെ ആണ്. പറയാമോ ❓️
Fasal Perumudiyoor
15 दिवसांपूर्वी
ഒരു ജിത്തു ജോസഫ് വർക് . സൂപ്പർ മൂവി ❤️ എന്തിനെയും നെഗറ്റീവ് ആയി കാണുന്ന ആളുകൾ പലതും പറയും. അത്തരം വാക്കുകൾ മൈന്റ് ചൈയ്യാതിരിക്കാം അല്ലെങ്കിൽ നമ്മളും ഒരു ക്രിമിനൽ ആയല്ലോ ?
Rahul Raman
15 दिवसांपूर्वी
കുറേ കാലത്തിനു ശേഷം നിങ്ങളുടെ റിവ്യൂ കാത്തു നിൽക്കാതെ കണ്ടു ദൃശ്യം 2 സംഗതി പൊളിച്ചു തിമർത്തു കിടുക്കി ❤❤❤❤
shafeek_ yeppi
15 दिवसांपूर्वी
Best family planing..♥️
hooligan
15 दिवसांपूर्वी
Last 40mins is seat edge thriller..
BINOJ TALKS
15 दिवसांपूर्वी
Kiduuu movie unbelievable suspens
VISHNU P
15 दिवसांपूर्वी
Ithil oru padu pariyunnatu kettu forensic officil oral matram allallo undavuka annu athinu ithu saikumar parinja kadhayanu sarikku ingane aayirikkilla nadannittundavuka jeethu valare budhiyulla manushyanalle anganeyanu athu mattiyathu Annu lalettan d3yil pariyum
M̲̅a̲̅N̲̅u̲̅ L̸A̸l̸
15 दिवसांपूर्वी
എന്റെ പൊന്നു സേട്ടാ.... കഞ്ഞി കുടിച് പോകാൻ അല്ലെ... നിരൂപണം ഒക്കെ ആയിക്കോ...... നിരൂപകൻ മാരുടെ അപ്പൻ ആണെന് ഉള്ള തോന്നൽ ഉണ്ടെങ്കിൽ അതങ്ങ് മാറ്റിയെക്ക് നമ്മളും കണ്ടതാണ് മിഷ്ടർ. ഒന്നല്ല ഒരുപാട് തവണ.......
Akhil Cp
15 दिवसांपूर्वी
It's Jeethu Joseph Brilliance 👍
Athul Jayaram TECH
15 दिवसांपूर्वी
Watched the film, Class acting by Mohanlal. I felt the climax is not real for a common man. Considering 2 police officers are deployed only to investigate this case for 2 years, they start living near the criminal and bugged his bedroom with microphone, they did not even put a GPS tracker on georgekutty's car to find his whereabouts and places he go to. besides they could have also get the georgekutty's phone records and identify people he talk regularly to. and the georgekutty who is a highly intelligent man fails to identify undercover cops who are watching him in his neighborhood for 2 years. they could have also checked his phone tower location on the day of forensics.
n c00
15 दिवसांपूर्वी
ദൃശ്യം2 സിനിമ O T T റീലീസിൽ ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷർ ചിന്തിച്ചിട്ടുണ്ടോ ഈ സിനിമ ഷൂട്ട് ചെയ്തത് കോവിഡ് ലോക്ക്ഡൗണ് കാലഘട്ടത്തിലാണ് എന്ന്?
GUHAN ARMY
14 दिवसांपूर्वी
Yup😍
Mohammed Fouzudheen
15 दिवसांपूर्वी
Jithu chetayikk kanja budhiyanallo
Fasil Fasi
15 दिवसांपूर्वी
ആറു വർഷത്തിനു ശേഷം ഒരു ഐജിയുടെ മകൻറെ അസ്ഥികൂടം കിട്ടിയyutumഒരു സേഫ്റ്റി yumമില്ലാതെ കൊണ്ട് നടക്കും(adipwoli)😁😁😁😁
Sarath V S
15 दिवसांपूर्वी
സായി കുമാറിൻറെ കഥാപാത്രത്തെപ്പറ്റി പരാമർശിക്കാം ആയിരുന്നു, സിനിമയുടെ അവസാന സീനുകൾ വിശ്വസനീയം ആക്കാൻ അദ്ദേഹം നല്ല രീതിയിൽ ശ്രമിച്ചിട്ടുണ്ട്.
Straight Forward
15 दिवसांपूर्वी
Thrilling film, george kutiide budhiyekal upari policinte parajayam.
ANVAR P
15 दिवसांपूर्वी
4 Kയിൽ 5.1 ആയിരുന്നു പടം ഇതും രണ്ടും നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ തിയറ്റർ നഷ്ടം ഉണ്ടാവില്ല
ANCIENT TAMIL AND INDIAN BOOKS
15 दिवसांपूर्वी
Drishyam 2=solar light panel 90% scene like collecting energy in day 10% climax lighting in night with the energy. Linear movie with non linear hidden twist . Fan of georgekutty😀
T3B_32_R S Vishnu
15 दिवसांपूर्वी
സ്വന്തം സിനിമയുടെ റിസ്ക് ഫാക്ടറുകൾ പ്രേക്ഷകരോട് സിനിമയിലൂടെ തന്നെ പറഞ്ഞ സംവിധായകൻ.... ജിത്തു ജോസഫ് 🔥🔥
Ubaid Kottakkal
15 दिवसांपूर्वी
സായി കുമാർ പറഞ്ഞത് പബ്ലിഷ് ചെയ്ത ബുക്കിലെ ക്ലൈമാക്സ് മാത്രമാണ് .യഥാർത്ഥത്തിൽ നടന്നതെന്താണ് എന്ന് ദൃശ്യം 3 യിൽ പറയും .😉
Shanid Shaan
15 दिवसांपूर्वी
369k subscribers💫😍🔥
akhil akku
15 दिवसांपूर्वी
The best sequal movie i have ever seen in my whole life
YKS vlog
15 दिवसांपूर्वी
Ipo tanne 4 tavana kandu🔥jitthu joseph brillence🔥🔥🔥🔥
mashups
15 दिवसांपूर्वी
Bullshitting
Ranjan P.N.
15 दिवसांपूर्वी
ഫുൾ ടെൻഷനിൽ നീങ്ങുന്ന സിനിമയിൽ പ്രേക്ഷകർക്ക് അൽപസമയം ഒന്ന് റിലാക്സ് ചെയ്ത് പൊട്ടിച്ചിരിക്കാൻ അവസരമില്ലല്ലോ. അതിനു വേണ്ടി കോമഡി സീനുകൾ തിരുകിക്കയറ്റിയാൽ അരോചകമാകം. അതിനൊരു പോംവഴി കണ്ടെത്തിയതാണ് ആൻ്റണി പെരുമ്പാവൂരിൻ്റെ കഥാപാത്രം. അഭിനയിക്കാനുള്ള അദ്ദേഹത്തിൻ്റെ ത്വരയെ തൃപ്തിപ്പെടുത്തുകയും ചെയ്യാം, പേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യാം. അത് മറ്റൊരു ജിത്തു ബ്രില്യൻസ്
Space intruder
15 दिवसांपूर्वी
"സിനിമയല്ലേ" "സിനിമയല്ലേ" എന്ന് പലർക്കും കൂടെക്കൂടെ പറയേണ്ടി വരുന്നു എന്നതാണ് ദൃശ്യം രണ്ടിന്റെ കുഴപ്പം തന്നെ. എന്നാൽ 1 ഇൽ ഇങ്ങനെ കൂടെക്കൂടെ പറയേണ്ടി വന്നിരുന്നില്ല എന്നതാണ് അതിന്റെ കൂടുതൽ മികച്ചതാക്കുന്നതും. ഇതിൽ സാധാരണ കോമഴ്സ്യൽ സിനിമയിലെ അഡ്ജസ്റ്റ്മെന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് മുട്ടിനു മുട്ടിനു സിനിമയല്ലേ എന്ന് ചോദിക്കേണ്ടി വരുന്നു. 1)ഏറ്റവും പ്രധാന തെളിവ് ദൃസാക്ഷി സഹിതം കിട്ടുന്നു. അതാകട്ടെ പോലീസ് സ്റ്റേഷൻ പൊളിച്ചു തന്നെ എടുക്കുന്നു. സാധാരണ ഗതിയിൽ കേസ് തീരുമാനം ആയി. "എന്നാൽ സിനിമയല്ലേ?" 2)വീട്ടമ്മയുടെ വായിൽ നിന്നുതന്നെ പോലീസുകാരിക്ക് നേരിട്ട് സൂചനകൾ കിട്ടി പോരാതെ റെക്കോർഡ് ചെയ്യപ്പെടുന്നു. കേസ് വീണ്ടും തീർന്നു. "എന്നാൽ സിനിമയല്ലേ??" 3)സാധാരണ ഇത്രയും ബുദ്ധിയുള്ള പോലീസ് ചെയ്യുക നിലവിൽ ഉള്ള തെളിവ് വച്ചു ആ കുടുംബത്തിലെ നാല് പേരെയും പ്രത്യേകം പ്രത്യേകം മുറിയിൽ ആക്കി വീഡിയോ കവറേജ് സഹിതം ചോദ്യം ചെയ്യുകയാണ്. കിട്ടിയ വോയിസ് ക്ലിപ്പുകൾ ഉപയോഗിക്കാം. അമ്മയും മൂത്ത മകളും(മകൾക്കു ഫിറ്റ്സ് വരാം എന്ന് പരിഗണിച്ചാൽ)അമ്മ അവർക്കറിയുന്ന കാര്യം തുറന്നു പറഞ്ഞിരിക്കും. കാരണം അവരൊന്നും "പഠിച്ച ക്രിമിനൽസ്" അല്ല.വീണ്ടും കേസ് തീർന്നു. "എന്നാൽ സിനിമയല്ലേ???" 4)അസ്തിമാറ്റൽ ലോജിക്കലി പ്രായോഗികം അല്ല എന്നതിന് ഡോക്ടർ ഷമീം റഹ്മാന്റെ വാളിൽ നടന്ന ചർച്ചയിൽ ഷബീർ എന്ന മറ്റൊരു ഡോക്ടർ ഇട്ട കമന്റ് ആണ്- >>കുടുംബ വഴക്കിനെ തുടർന്ന് കൊല്ലപ്പെട്ട പയ്യൻ്റെ അസ്ഥികൂടം ആണല്ലോ നമ്മുടെ ജോർജ്കുട്ടി കഷ്ടപ്പെട്ട് സങ്കടിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ പോയി റീപ്ലേസ് ചെയ്യുന്നത്.. പക്ഷേ.. ചെറിയ ഒരു പ്രശ്നമുണ്ടല്ലോ വർമ്മ സാറേ...😎 ഒന്നാമത്തെ പ്രശ്നം ഇത് പോലെയുള്ള evidence സിനിമയിൽ കാണും പോലെ കാർഡ് ബോഡ് പെട്ടിയിൽ കയർ കെട്ടി അല്ല കൊടുത്ത് വിടുന്നത്. അത് അരക്ക് വെച്ച് പോലീസ് സീൽ ചെയ്താണ്. അത് ബ്രേക്ക് ചെയ്താൽ അറിയും. രണ്ടാമത്തെ പ്രശ്നം കുടുംബ വഴക്കിനെ തുടർന്ന് കൊല്ലപ്പെട്ട പയ്യൻ്റെ തലയോട്ടിയിൽ ആണ്. തീർച്ചയായും അത് പോസ്റ്റ് മോർട്ടം ചെയ്യാതെ സംസ്കരിക്കുകയില്ല. പോസ്റ്റ് മോർട്ടം ചെയ്ത തലയോട്ടി വാൾ വെച്ച് മുറിച്ച് മുകൾ ഭാഗം നീക്കം ചെയ്തത് വളരെ എളുപ്പം മനസ്സിലാക്കാം. Evidence മാറ്റിയ കാര്യം വളരെ നിസ്സാരം ആയി മനസ്സിലാക്കാം.
Shemi Shemi
15 दिवसांपूर्वी
എന്തുകൊണ്ടാണ് ഷാജോണിന്റെ കഥാപാത്രം ഇതിൽ ഉണ്ടാവാതിരുന്നത്..അയാൾ ഉണ്ടെങ്കിൽ ഇതിലും നന്നായേനെ
Mohammad uvais
15 दिवसांपूर्वी
Drishyam is an absolute class.Dishyam 2 is just one Time watch as my opinion.I can’t accept the logic behind skelton replacing as an evidence.I would say It just nonsense.That too with the most important evidence.
Sarath R S
15 दिवसांपूर्वी
Padam oru rekshayum illaa... Vere level making. Laletten pwolich...🔥
GUHAN ARMY
14 दिवसांपूर्वी
💕
Hisham
15 दिवसांपूर्वी
കിടിലൻ റിവ്യൂ 👌👌ഇത്ര കൃത്യമായി സ്പോയ്ലർ അലെർട് തന്നു കൊണ്ട് അവതരിപ്പിച്ചു.. സ്പോയ്ലർ ഉൾപ്പെടുത്തി ഒരു വീഡിയോ വേണം
Hakkeem worlds
15 दिवसांपूर्वी
Enikk athra nannayi thonniyilla