मनोरंजन

റെക്കോർഡുകൾ തകർത്ത് സഞ്ജുവിന്റെ തുടക്കം - Sanju Samson get a dream start as a captain

Sanju Samson get a dream start as a captain
For Collaboration mail @ : sonusatiregramam@gmail.com
Facebook : SportsnMovies-2329519283929761

टिप्पण्या 

 1. Sally Issac

  Sally Issac

  29 दिवसांपूर्वी

  Sanju 👍❤️

 2. Samuel Thomas

  Samuel Thomas

  महिन्यापूर्वी

  Show us his batting..no commentary please..

 3. F F UYIR PROFESSOR

  F F UYIR PROFESSOR

  महिन्यापूर्वी

  💙One man army sanju malayaliii powlii💖

 4. All in All Vlogs

  All in All Vlogs

  महिन्यापूर्वी

  തോറ്റത് പഞ്ചാബ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത് 😘

 5. Sudheesh Muraledharan

  Sudheesh Muraledharan

  महिन्यापूर्वी

  പൊന്നാണ് നീ

 6. Manu Mohan

  Manu Mohan

  महिन्यापूर्वी

  മുത്തേ സഞ്ജു 😍😘♥️💗

 7. teresa chullikkatt

  teresa chullikkatt

  महिन्यापूर्वी

  ❤👏👌🔴

 8. Adithyan B J

  Adithyan B J

  महिन्यापूर्वी

  Sanju🔥🔥😄

 9. Mathew Km

  Mathew Km

  महिन्यापूर्वी

  കണ്ണ് നിറയുന്നു,😥ഇപ്പോളും, കളി

  • Mathew Km

   Mathew Km

   महिन्यापूर्वी

   കളി കണ്ടപ്പോളും

 10. 06 ARUN A

  06 ARUN A

  महिन्यापूर्वी

  Haha

 11. George Joseph

  George Joseph

  महिन्यापूर्वी

  സംഗക്കാര സഞ്ജു കോംബിനേഷൻ ഇനി തകർത്തടുന്നത് നിങ്ങൾ കാണും.അത്ര മഹാനായ ഒരു ടീം ഡയറക്ടർ ആണ് രാജസ്ഥാന് ഇന്ന് ഉള്ളത്.സംഗക്കാരയുടെ കീഴിൽ സഞ്ജു പൂത്തു ഉലയും

 12. Sajeev V

  Sajeev V

  महिन्यापूर्वी

  Well done Sanju

 13. Kishor K chandran

  Kishor K chandran

  महिन्यापूर्वी

  Mmde chekkane kannu vaykalle... Mi fan..

 14. Sajeera. S

  Sajeera. S

  महिन्यापूर्वी

  Sanju

 15. Abhishek A krishnan

  Abhishek A krishnan

  महिन्यापूर्वी

  Sanju supper

 16. Francis Thomas Thomas

  Francis Thomas Thomas

  महिन्यापूर्वी

  ❤️❤️

 17. Aravind Reghu

  Aravind Reghu

  महिन्यापूर्वी

  Sanju ❤️❤️

 18. VKG creation 2.o

  VKG creation 2.o

  महिन्यापूर्वी

  Poli❤😍

 19. Abhi Abhinand

  Abhi Abhinand

  महिन्यापूर्वी

  Great captain💪.

 20. Alosh Anandan

  Alosh Anandan

  महिन्यापूर्वी

  സഞ്ജു ഉയിർ ❤️❤️

 21. abhinav s

  abhinav s

  महिन्यापूर्वी

  Njan sathyasandhamayit paryuva Ennale Kali thottapol enik dheshyavum vannu karachilum vannu😭😭😭 dhesyam vannathu second last ball 2 run odan pattumayirunu enn thonni karchil vannath enitum avsanthe ball just miss in six poyilla enn orkumbol😭😭

 22. Gopan sant

  Gopan sant

  महिन्यापूर्वी

  Bro..ningal ingane orupadu pukazhathe...payyan onnu kalochotte...

 23. vivekmohanpk

  vivekmohanpk

  महिन्यापूर्वी

  🥰

 24. Madhav Manoj

  Madhav Manoj

  महिन्यापूर्वी

  രോമാഞ്ചിക്കേഷന് ഒരു കുറവുമില്ല

 25. Madhav Manoj

  Madhav Manoj

  महिन्यापूर्वी

  Sanju 🔥❤️

 26. mathew jose

  mathew jose

  महिन्यापूर्वी

  സഞ്ജു ഒന്നും പറയാൻ ആകുന്നില്ല. അവസാന തീരുമാനം തെറ്റായി എന്ന് പലരും പഴിചാരുമ്പോഴും ഞങ്ങൾ അറിയുന്നു ആ തീരുമാനം നല്ലതായിരുന്നു എന്ന്. അത് അമിതവിശ്വാസത്തിന്റെ പരാജയമല്ല വിജയിച്ചു മുന്നേറാനുള്ള കരുത്താണ്. ഈ പരാജയം വിജയമാണന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ട്ടം. ഈ പരാജയം താങ്കളെ വേട്ടയാടും, വേട്ടയാടനം! എങ്കിലേ കാരിരുമ്പിന്റെ കരുത്തുമായി മടങ്ങി വരാൻ ആകു! ഒരറ്റം വീണു തുടങ്ങിയപ്പോൾ ടീമിനെ മൊത്തം ചുമല്ലിൽ വഹിച്ച പ്രിയ സഞ്ജു താങ്കൾ ഇന്ന് വിജയമാണ്. നൂറു ശതമാനം വിജയം. ഈ തോൽവി ഒരു കരുത്തായി മാറട്ടെ. പൊളിക്കു മുത്തേ ഞങ്ങളുണ്ട് കട്ട സപ്പോർട്ട് ആയി....

 27. Antony Babu

  Antony Babu

  महिन्यापूर्वी

  Sanju love youuuuu😘😘😘

 28. Muhammed Shan S

  Muhammed Shan S

  महिन्यापूर्वी

  140+ delivery, head position still long off six. ഇജ്ജാതി ബാറ്റ്സ്മാൻ💥.

 29. vibin varghese

  vibin varghese

  महिन्यापूर्वी

  സഞ്ജു റോക്ക്സ് 35 dislike അടിച്ചവർ മലയാളി തന്നെ ആണോ കഷ്ടം, 😡

  • King Of Legends

   King Of Legends

   महिन्यापूर्वी

   Malayalikal ellam sanjuvine ishttapedenem ennundo

 30. Shahira Shareef

  Shahira Shareef

  महिन्यापूर्वी

  💋❤

 31. E4 EDiT✓

  E4 EDiT✓

  महिन्यापूर्वी

  Losted by 4 inches and 4 runs 😭 Sanju blasts 👍

 32. PUBG RhÿNo

  PUBG RhÿNo

  महिन्यापूर्वी

  എന്നു० തോറ്റവനാണ് ചരിത്ര० കുറിച്ചിട്ടുള്ളത് 🤩proud of you sanju😘

  • Adhi

   Adhi

   महिन्यापूर्वी

   Thottukond cup adikkan Mumbai kk. Mathramalla sanjuvinum pillerkkum pattum.....FROM A MI FAN💙

 33. Adarsh Kannan

  Adarsh Kannan

  महिन्यापूर्वी

  എടൊ കോപ്പേ അയാൾക്ക് മൂന്നാലു ലൈഫ് കിട്ടിയതിനു ശേഷം ആണ് അയാൾ സെഞ്ച്റി അടിച്ചത്

 34. sri dev

  sri dev

  महिन्यापूर्वी

  Malayali.......da!!!

 35. Dr Micheal Albano

  Dr Micheal Albano

  महिन्यापूर्वी

  Well Done Sanju! Keep this form until the finals! You are capable. You have many matches infront of you, just perform

 36. sreedeepam homeneeds whitemart

  sreedeepam homeneeds whitemart

  महिन्यापूर्वी

  malayali da saramilla sanjuuu nee malayalikalude muthaanu u deserved as wicket keeper in indian team. hats off

 37. jaya prasad

  jaya prasad

  महिन्यापूर्वी

  Sanju ഉയിർ...... മുത്തേ ഞങ്ങൾ കൂടെ ഉണ്ട്

 38. Mekha Graphics

  Mekha Graphics

  महिन्यापूर्वी

  Only ipl player

 39. Dipeesh Suryateja

  Dipeesh Suryateja

  महिन्यापूर्वी

  ❤️❤️🤩😍😍

 40. Chandrika Pavithran

  Chandrika Pavithran

  महिन्यापूर्वी

  Poweful people come from powerful places

 41. A 7

  A 7

  महिन्यापूर्वी

  NJn oru KKR fan boy ahnu, but Sanju kkr ethirey kalikumbolum Njn Sanju ney support akum

 42. berly Rj

  berly Rj

  महिन्यापूर्वी

  ♥️

 43. Abhimanue J

  Abhimanue J

  महिन्यापूर्वी

  സഞ്ജു ഇങ്ങനെ തന്നെ കളിച്ചാൽ ഉറപ്പായും അവന് ഇന്ത്യൻ ടീമിൽ ഒരു permanent member ആവൻ കഴിയും . ഐപിഎൽ ഇൽ രണ്ടാമത് ഏറ്റവും കൂടുതൽ സെൻ്റുറി ഉള്ള താരം ( ഒന്നാമത് കോഹ്‌ലി ) ❤️❤️

 44. Marana_Max

  Marana_Max

  महिन्यापूर्वी

  അഭിമാനമാണ് ❤️

 45. chennai super kings fans

  chennai super kings fans

  महिन्यापूर्वी

  Malayali poliyada

 46. aatheesh Tajmahalsurya

  aatheesh Tajmahalsurya

  महिन्यापूर्वी

  Pode athu thettu

 47. Shyam Prasad

  Shyam Prasad

  महिन्यापूर्वी

  ഒരിക്കലും സഞ്ജുവിന്റേത് ഒരു പെർഫെക്ട് ഇന്നിങ്സ് ആയിരുന്നു എന്ന് പറയാൻ സാധിക്കില്ല, അതിന്റെ ഏറ്റവും നല്ല കാരണം ആണ് അർഷദീപിന്റെ പന്തിന്റെ ഗതിയും ലെങ്തും സീമും മനസിലാക്കാതെ ബാറ്റു വെച്ചത് (10 റൺസിൽ നില്കുമ്പോ -kl രാഹുലിന് പകരം ഒരു slip കൂടി ഉണ്ടായിരുന്നേൽ ഉറപ്പായും ഈ ഇന്നിങ്സ് കാണാൻ സാധിക്കില്ലാരുന്നു ).

 48. CRICKET TALES

  CRICKET TALES

  महिन्यापूर्वी

  🏏 CRICKET FANS ഉണ്ടേൽ നമ്മുടെ ചാനലിൽ കൂടി വരണേ...🏏

 49. Rasal Media

  Rasal Media

  महिन्यापूर्वी

  Sanju😍😍

 50. ๖ۣۜRaภeesђ

  ๖ۣۜRaภeesђ

  महिन्यापूर्वी

  ഞാൻ രാജസ്ഥാനിന്റെ കളി വരാനാണ് കൂടുതലും കാത്തിരിക്കുന്നത്.സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ.❤️

  • New One

   New One

   महिन्यापूर्वी

   Njaanum

 51. AJMAL P J

  AJMAL P J

  महिन्यापूर्वी

  രാജസ്ഥാൻ റോയൽസിന് അടുത്ത കളി എപ്പോഴാണ് ഏതു ടീമും ആയിട്ടാണ്

 52. Fasil Mohammed

  Fasil Mohammed

  महिन्यापूर्वी

  Avatharan shaili kidu aanu👌

 53. Sam 's

  Sam 's

  महिन्यापूर्वी

  Sad moment 😭

 54. Jarvis Arts

  Jarvis Arts

  महिन्यापूर्वी

  SANJU IS ALWAYS A MASTER OF TWO CRICKET

 55. PRITHWIRAJCK 236761

  PRITHWIRAJCK 236761

  महिन्यापूर्वी

  Last dialogue de pongi 💥💥

 56. കീലേരി അച്ചു

  കീലേരി അച്ചു

  महिन्यापूर्वी

  ലാസ്റ്റ് ബോൾ സിക്സ് ആണെന്ന് കരുതി ചാടി എണീക്കാൻ പോയ ഞാൻ 😒😒 സഞ്ജു 💝

  • Mohanan leenas Mohanan vellarvattam

   Mohanan leenas Mohanan vellarvattam

   महिन्यापूर्वी

   ഞാനും സിക്സർ എന്ന് കരുതി ചാടി എഴുന്നേറ്റതാണ് നിരാശയാണ് സംഭവിച്ചതെങ്കിലും സഞ്ജു നിനക്ക് വൻ വിജയാശംസകൾ തുടർന്നും ഇങ്ങിനത്തെ കളി കാണാൻ കാത്തിരിക്കുന്നു.

  • sajeesh kc

   sajeesh kc

   महिन्यापूर्वी

   Nhanjm😔😔

 57. Nisar Va

  Nisar Va

  महिन्यापूर्वी

  Good innigs

 58. Jazmin Flowers

  Jazmin Flowers

  महिन्यापूर्वी

  🌹🌹🌹🌹 🌹🌹🌹🌹🌹 സൂപ്പർ ഡയലോഗ് കണ്ടുപഠിക്കട maloose 🌹🌹🌹🌹🌹🙏 🌹🌹🌹🙏🙏

 59. Akhil R

  Akhil R

  महिन्यापूर्वी

  How much dedicatedly he played that knock

 60. SAMHARA GAMING

  SAMHARA GAMING

  महिन्यापूर्वी

  Powerful people comings from powerful places💪

 61. Jenu Mathew

  Jenu Mathew

  महिन्यापूर्वी

  😍😍

 62. Hari Krish

  Hari Krish

  महिन्यापूर्वी

  💖

 63. Tibin Baby Kattuvelil

  Tibin Baby Kattuvelil

  महिन्यापूर्वी

  ഒന്നും പറയാൻ ഇല്ല അടുത്ത കളി പിടിക്കും.😍😍

 64. Jose Joseph

  Jose Joseph

  महिन्यापूर्वी

  സഞ്ജു നന്നായി കളിച്ചു പക്ഷെ അവസാനം സഞ്ജു തന്നെ എടുത്ത തീരുമാനം പിഴച്ചു കാരണം ആ തീരുമാനം തിവാതിയ വന്നപ്പോൾ തന്നെ സഞ്ജു ആ തീരുമാനം എടുക്കാൻ വിട്ടുപോയി നന്നായി മിഡിൽ ചെയുന്ന സഞ്ജു ആവശ്യം ഇല്ലല്ലാതെ പുതിയ ബാറ്റിസ്മാൻ ആയ ദിവത്തിയ മൊരിസിനു സ്ട്രൈക്ക് കൊടുത്തു 9 ബോൾ മിസ്സാക്കി തോറ്റത് 4 runninu ആണ് അവസാനം ബോളിൽ ആണ് സഞ്ജു ആ തീരുമാനം എടുത്തത് പക്ഷെ അപ്പോളേക്കും bowler ഫോമിൽ എത്തിയിരുന്നു വൈഡ് യോർക്കർ വരുമെന്ന് കളി കാണുന്ന എനിക്കു പോലും അറിയാമായിരുന്നു പക്ഷെ സഞ്ജു ആ ജഡ്ജ്ഉം പിഴച്ചു അവിടെ നമ്മുടെ nidakath ഫൈനൽ ഡികെ കളിച്ച അവസാന ഓവർ ഓർത്തുപോയി ഡികെ അന്ന് വൈഡ് യോർക്കർ ഓഫ്‌ സൈഡിൽ stup ഔട്ട്‌ ച്യ്ത ഫ്ലാറ്റ് six ഒരു ഇന്ത്യക്കരനും മറക്കില്ല. എന്തായാലും കയ്യിൽ കിട്ടിയ മാച്ച് സഞ്ജു വിന്റെ തന്നെ പിഴവിൽ തന്നെ ആണ് പോയത് . പ്രതിഭ അപാരം തന്നെ പക്ഷെ ക്യാപ്റ്റൻ സി അത്ര പോര ഒരു കൺഫ്യൂഷൻ ഉണ്ട് ശരിയാകും

  • ethical life

   ethical life

   महिन्यापूर्वी

   Edoo DK kke nalla pace ball aanu itte kodethe sanjune slow ball with bit of swing athe arshdheep nannayi execute cheyyunnundaayirunnu.. Matte pala batsman maaraanenkilum aaa ball batil poolum thattilla athrem perfect aayi execute cheyyunnundaayirunnu..

 65. Aswinvinu Chembrattu

  Aswinvinu Chembrattu

  महिन्यापूर्वी

  സഞ്ജു ന്നാ സുമ്മാവാ 🔥

 66. Akhil Antony

  Akhil Antony

  महिन्यापूर्वी

  One man army......

 67. ajaykrishna achu

  ajaykrishna achu

  महिन्यापूर्वी

  ❤❤❤❤❤❤❤

 68. Arun no Krishnan

  Arun no Krishnan

  महिन्यापूर्वी

  ധോണി പവർ 🔥💪❤️

  • DRDO MEMBER

   DRDO MEMBER

   महिन्यापूर्वी

   Dhoni olathum

 69. JIPSON V. A

  JIPSON V. A

  महिन्यापूर्वी

  He is right💞💖🥰😘

 70. Appu bhaskar

  Appu bhaskar

  महिन्यापूर्वी

  ❤️❤️❤️❤️❤️ thakarkkanam mutheeeeee ❤️❤️❤️❤️

 71. 75 TECHS

  75 TECHS

  महिन्यापूर्वी

  SANJU CAPTAIN COOL 😎

 72. Adithyan.o

  Adithyan.o

  महिन्यापूर्वी

  Sanju mwthaaan😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️😘

 73. Rakesh Remanan

  Rakesh Remanan

  महिन्यापूर्वी

  Korachooda pokki para ennala avanta bhavi thulayAthullu

 74. Abdul Kalam

  Abdul Kalam

  महिन्यापूर्वी

  പിന്നെ തുടങ്ങിയതേ ഉള്ളു ഇനി നിർത്തില്ല ഒറ്റ യാൾ പോരാട്ടം

 75. Shabeer Shaan

  Shabeer Shaan

  महिन्यापूर्वी

  വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കുക സഞ്ജു മുന്നേറികൊണ്ടേ ഇരിക്കും സഞ്ജു ഇഷ്ട്ടം 😍

  • mallu Thuglife

   mallu Thuglife

   महिन्यापूर्वी

   🥳🥳🥳

  • Parthip Vj

   Parthip Vj

   महिन्यापूर्वी

   💪🥳

  • Aswinvinu Chembrattu

   Aswinvinu Chembrattu

   महिन्यापूर्वी

   💝💝💝🏏🏏🏏❣️❣️❣️

 76. Aʀᴊᴜɴ M B

  Aʀᴊᴜɴ M B

  महिन्यापूर्वी

  Punjab ❤️😌

 77. Alen Smith

  Alen Smith

  महिन्यापूर्वी

  Sanju Played in an outstanding manner. But the challenge is that will he be able to continue this form for the rest of the season??? Let's hope he does...WELL PLAYED CHAMP!!!!

 78. Immanuel Joseph

  Immanuel Joseph

  महिन्यापूर्वी

  Great Sanju😍🙏🙏🙏

 79. Sarath Kumar

  Sarath Kumar

  महिन्यापूर्वी

  ഉഫ് romanjifickeshon🔥🔥🔥

 80. Sarath Kumar

  Sarath Kumar

  महिन्यापूर्वी

  ഗുഡ് presentetion😍

 81. anand ks

  anand ks

  महिन्यापूर्वी

  By professional : 5ത് ബോൾ double ഓടിയെത്തുക. പിന്നീട് വേണ്ടത് 1 ബാളിൽ 3 runs. ലാസ്റ്റ് bal നിലത്തു കളിച്ചു 2 ഓടിയ തന്നെ മതി ആകും... But സഞ്ജുവിന് കളി മാറ്റാൻ ഒറ്റ ബോൾ തന്നെ ധരാളം.. ആയിരുന്നു. മീറ്ററുകൾക്കിപ്പുറം കുരുങ്ങി പോയ അവസാനത്തെ ആ ഒറ്റ ബോൾ 🔥🔥🔥

  • ethical life

   ethical life

   महिन्यापूर्वी

   Cheriyoru windinte support enkilum indaaynnenki athe six pooyene pashe saaralla no support from Morris tewaita nor wind 😞

  • ethical life

   ethical life

   महिन्यापूर्वी

   @anand ks no bro sanjune nannaayi ariyaayirunnu aa ball angane varulloonne oru batsman ne boundary adikkaan pattunnente maximum timingile adikkem cheythindaayirunnu.. Ella bowlers inum ithee poole perfect slow ball ee line lum lenghthilum eriyaan pattaarilla pashe arshdheep ayinte main aalaanu athondaanu avane indian teamileduthathum

  • anand ks

   anand ks

   महिन्यापूर्वी

   @ethical life athe... but ath execute cheyth venam aayirunn kalikan... sanju power hit kittum enn last ball vare urapichu ninnu.. in experience ennum parayam..

  • ethical life

   ethical life

   महिन्यापूर्वी

   Nalla moynth.. Usain Bolt oodiyaalum last ball double akkaan pattillaaynnu Moone power shot aayirunnu direct fielder nte kayyilaayirunnu.. oru vivarome illaalee cricketine patti. Double oodiya sanjunte endileekke throw varulloo.. Sanju half way aavunneente munne run out aavum athre ulloo

 82. SANTHI S.K

  SANTHI S.K

  महिन्यापूर्वी

  Stokes nthina opening eraghunath??? Butlerine venam erakan.... Anitt no 4il stokesine erakanam.... Agane ayirunenki kali gethi mariyenne..😌

 83. Sarath Kumar

  Sarath Kumar

  महिन्यापूर्वी

  🙏അവൻ..തോറ്റിട്ടില്ല,, തല.. പോകും വരെ.. ചെറുത്തു.. നിൽക്കുന്നവനാണവൻ.. സാംസൺ...മജസ്റ്റിക്ക് BATTING👏

  • Adarsh Kannan

   Adarsh Kannan

   महिन्यापूर्वी

   @വിഷ്ണു വി ടാ മോനെ ടു ലൈഫ് അല്ല അതിൽ കൂടുതൽ കിട്ടി സഞ്ജു ആകപ്പാടെ രണ്ടോ മൂന്നോ കളി മാത്രമേ ഫോം ആകുകയുളളു വാക്കി ഉള്ള കളിയിൽ അയാൾ നനഞ്ഞ പടക്കം ആണ്

  • വിഷ്ണു വി

   വിഷ്ണു വി

   महिन्यापूर्वी

   @Adarsh Kannan 2 life.അതിനിപ്പോ എന്താ?

  • mallu Thuglife

   mallu Thuglife

   महिन्यापूर्वी

   💥

  • Adarsh Kannan

   Adarsh Kannan

   महिन्यापूर्वी

   നീ ഇന്നലെ കളി കണ്ടിട്ടാണോ ഇങ്ങനെ ഒക്കെ പറയുന്നത് സഞ്ജുവിനെ ഇന്നലെ എത്ര ലൈഫ് കിട്ടിയിട്ടുണ്ടെന്ന് നിനക്ക് അറിയാമോ

  • Adarsh Kannan

   Adarsh Kannan

   महिन्यापूर्वी

   പരാജയം

 84. ANIRUDH ASHOK TROLLS

  ANIRUDH ASHOK TROLLS

  महिन्यापूर्वी

  നല്ല അവതരണം 👏👏

 85. Najmal 786

  Najmal 786

  महिन्यापूर्वी

  അടുത്ത കളിയിൽ 🦆ആകും, അതാണ് സഞ്ജുവിന്റ് പ്രശ്നം, സ്റ്റീരത ഇല്ല

  • ethical life

   ethical life

   महिन्यापूर्वी

   Kaanaammakke.. avan kali build up okke athyavashyam nalla maattam varutheettunde

 86. Govindan Potty.s

  Govindan Potty.s

  महिन्यापूर्वी

  Wow super innings ❤❤🥰🙏 Sanjuvil Enganeyoru Prathiba Olinju kidakuka Ayirunnu Alle 🤔🤔🤔 Puthiya Indian hero aya panthu polm enganeyoru innings kalichittilla

 87. Jijomon George

  Jijomon George

  महिन्यापूर्वी

  സൂപ്പർ chase ആയിരുന്നു. ആദ്യ ഓവറുകൾ 4 മാത്രം. അവസാനം സിക്സ് മാത്രം..

  • Jijomon George

   Jijomon George

   महिन्यापूर्वी

   ലാസ്റ്റ് ബോൾ ബാറ്റിൽ കണക്ട് ആയപ്പോൾ സിക്സ് ആണെന്ന് ഉറപ്പിച്ചു തുള്ളി ചാടിയതാ ഞാൻ..

 88. The Gamer Achuzz

  The Gamer Achuzz

  महिन्यापूर्वी

  Last dialogue yaa mone Feelings athu vera level

 89. Sreejith KC

  Sreejith KC

  महिन्यापूर्वी

  പക്ഷെ IPL അല്ല യഥാർത്ഥ ക്രിക്കറ്റ് എന്ന് മനസ്സിലാക്കുമ്പോൾ ആണ് വിഷമം

  • Adhi

   Adhi

   महिन्यापूर्वी

   @Sreejith KC indian Jerseyil kittiya avasarathil team avishyapetta kaliyann sanju kalichath ath sanju thanne parajittund (big score convert chayyan sathichilla") pressure ann, evide free ayi kalikkunnu pressure illa team avishya petta kali kalikkunnathum sontham kali kalikkunnathum thammilulla vithyasathinn best example ann ennalathe sanjuvinte performance, karaju poi💔

  • A 7

   A 7

   महिन्यापूर्वी

   Athantha oola pranthu kali ahno IPL 😂

  • rujino rijin

   rujino rijin

   महिन्यापूर्वी

   @Sreejith KC ith t20 format aanu athinekurich para Athentha real cricket alley

  • Sreejith KC

   Sreejith KC

   महिन्यापूर्वी

   @rujino rijin One day specialist Test specialist Ennokke parayumpol Sanju IPL specialist aayipokunnu Kittunna Mattu avasarangal muthalkkuvan pattunnilla Malayalees aayathukondu Nammal Sanjuvine muruke pidikkunnu Athukonduthanne Kazhinja Mach KL rahulinte Performance vismarikkunnu

  • rujino rijin

   rujino rijin

   महिन्यापूर्वी

   Enthaanu preshnam 🙄🙄Ellaa teamilum specialist batsman and lokhothara bowlers ellaam ellaaa teamilumund Thaankal IPL kalichittundo🤔

 90. abhimanyu ns

  abhimanyu ns

  महिन्यापूर्वी

  ഒരു പ്രാവശ്യം ചക്ക ഇട്ടു മുയല് ചത്തു എല്ലാം പ്രാവശ്യം ആകണം എന്നില്ല....

  • abhimanyu ns

   abhimanyu ns

   महिन्यापूर्वी

   Ninte ammavante mon onnum allaloo avan..

  • abhimanyu ns

   abhimanyu ns

   महिन्यापूर्वी

   Onmu poda vannaa chekka...

  • ethical life

   ethical life

   महिन्यापूर्वी

   @abhimanyu ns utharam muttumbo konjanam kuthaande nirthi poo neee vaanakkali kalikkaande

  • ethical life

   ethical life

   महिन्यापूर्वी

   @abhimanyu ns chelakkaande pooda kali areellenki pinne olathi indaakki parayaan nikkalle

  • abhimanyu ns

   abhimanyu ns

   महिन्यापूर्वी

   Onnu poderkaaaa

 91. Lijojoseph lijo

  Lijojoseph lijo

  महिन्यापूर्वी

  Cris Morris and Rahul tewtia anu kali tholppichathu...sanju superrr

 92. Haris Noushad

  Haris Noushad

  महिन्यापूर्वी

  Ian Bishop considers Sanju like a son, he even expressed it. Almost all the panelists and the commentators , especially overseas, are huge fans of Sanju Samson. Sanju himself is a different league of player! And have you all noticed? Who literally lit the IPL 2021 alive? Yesterday was the 4th day in IPL 2021, it wasn’t Dhawans or Kohlis or Rahul’s, but our Sanju Samson. Sanju On IPL On❤️💪

  • Haris Noushad

   Haris Noushad

   महिन्यापूर्वी

   You know what?? Sanju’s big innings in national jersey is more like a personal thing for me, I desperately want him to cement his position in all the 3 formats for team India. After he was dropped for the England series, I really felt bad and I didn’t watch any of the T20s. And I know many are ardent fans like me when it is Sanju Samson. Even that’s a rare thing in sports, for a somewhat uncapped player like Sanju having such a big fan base. So I repeat SS is the next big name in world cricket. Matter of one innings, then we can see his massive launch!! Soon💪💪💪

  • Haris Noushad

   Haris Noushad

   महिन्यापूर्वी

   @Kurian Joseph exactly brother, there is a strong lobby against Sanju and they are very nervous every time Sanju performs. But I believe it is just matter of one fine innings in national jersey for SS, then these Shaws and Sharmas and Pandyas and Dhawans and Iyers could just watch Sanju ruling the world cricket. Sanju is a crowd-puller, and that aspect is missing in Iyer and Shaw, Sanju is more like Sewagh but more elegant than Sewhag!

  • Kurian Joseph

   Kurian Joseph

   महिन्यापूर्वी

   @Haris Noushad exactly my thought.but then he has to be properly groomed in international cricket .today hemang badani former cricket told in twitter that this performance of sanju is not enough for a team place in ndia considering talents lije pritvi shaw,iyrer,sky,ishan kishan,rahul..how ridiculous.they are fearing his presence every time he scores.sanjus elegance is unmatched.rahul is a self player.iyer is brutally over rated,we saw who is pritv8 shaw in last ipl n australia.then sky,ishan kishan.yes they utlised there first opportunities.but then sanjus big innings In international cricket is not far way.I really want him to open for India since one down is kohli

  • Kurian Joseph

   Kurian Joseph

   महिन्यापूर्वी

   @Niran lol🤪

  • Haris Noushad

   Haris Noushad

   महिन्यापूर्वी

   Sanju is the next big name in world cricket, he definitely belongs to the league of legends! I think he shouldn’t even compete with the Rahuls Or Sharmas or Pandyas in Indian cricket. For me, he is in par with Virat Kohli and he should lead Team India in all international formats! Sanju is swag💪

 93. IaM a RiDeRr

  IaM a RiDeRr

  महिन्यापूर्वी

  Ente romam ennichu🔥🔥

 94. A25 Elbin

  A25 Elbin

  महिन्यापूर्वी

  Sanju🔥🔥🔥

 95. Renny Raju

  Renny Raju

  महिन्यापूर्वी

  Morrois tewatia nerashapeduthi

 96. Renny Raju

  Renny Raju

  महिन्यापूर्वी

  Captians knock😍😍

 97. Sourav P

  Sourav P

  महिन्यापूर्वी

  Sanju നമ്മടെ മുത്താണ്😘😘😍😍🔥🔥

 98. senet shiju

  senet shiju

  महिन्यापूर्वी

  Sanju uyir

 99. Sebastian PP

  Sebastian PP

  महिन्यापूर्वी

  അഞ്ചാം പന്തില്‍ ഓടാതിരുന്നതിന് ന്യായീകരണമില്ല, എന്തൊക്കെ പറഞ്ഞാലും കിടു ഇന്നിങ്സ്..

  • Sebastian PP

   Sebastian PP

   महिन्यापूर्वी

   എല്ലാവരും ഇന്നലത്തെ കളി കണ്ടുകാണും എന്ന് വിശ്വസിക്കുന്നു,

  • Sebastian PP

   Sebastian PP

   महिन्यापूर्वी

   @A 7 3 റണ്‍സും ക്രിക്കറ്റില്‍ ഓടിയെടുക്കാവുന്ന ഒന്നാണ് If it that possible we can a chance for super over

  • A 7

   A 7

   महिन्यापूर्वी

   2 oodan pattila. Run out sure ahnu 1 run edutha, pinna 1 ball 4 runs venam, athum 5 ayi nta vethyasam, 4 Adicha draw 6 Adicha jaikum.... Sanju did Gud decision

  • JERIN RAJU

   JERIN RAJU

   महिन्यापूर्वी

   @Jijomon George there is no chance for 2 .. Morris chilappol greeze ill athiyekkum but Samson 2 run finish cheyan pattathae out avathae ollu ...

  • Sebastian PP

   Sebastian PP

   महिन्यापूर्वी

   @ethical life yep cool..

 100. jibin biju

  jibin biju

  महिन्यापूर्वी

  L am seeing real dhoni

पुढील